You Searched For "എമ്പുരാന്‍ സിനിമ"

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെ റിലീസ് ചെയ്ത സിനിമ എന്തിന് തടയണം? ഹര്‍ജിക്കാരന്‍ സിനിമ കണ്ടിട്ടുണ്ടോ? കലാപ സാധ്യതയുടെ പേരില്‍ കേസുണ്ടോ? എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ശ്രദ്ധ പിടിച്ചുപറ്റാനെന്ന് വിലയിരുത്തി തള്ളി ഹൈക്കോടതി
എമ്പുരാന്‍ സിനിമ എല്ലാവരും കാണണം;. എല്ലാവരെയും സിനിമ വിമര്‍ശിക്കുന്നുണ്ട്; ഒരു ഭാഗവും സിനിമയില്‍ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല; തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാന്‍
സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം;  ബി.ജെ.പി നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്ന് കെ. സുരേന്ദ്രന്‍; ഈ വീഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍; മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്തെന്നും അതിനാല്‍ വിജയാശംസ നേര്‍ന്നതെന്നും വിശദീകരണം;  ജെ. നന്ദകുമാര്‍ വിമര്‍ശനം കടുപ്പിക്കുമ്പോഴും സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് വ്യക്തമാക്കി ബിജെപി നേതൃത്വം